ഡിസ്‌പോസിബിള്‍ ഇ മെയില്‍


ഡിസ്‌പോസിബിള്‍ ഇമെയിലുകള്‍ ഉപയോഗിച്ചാല്‍ അണ്‍വാണ്ടഡ് ഇമെയിലുകള്‍ തടയാം. പെട്ടന്നുപയോഗിച്ച് ഒഴിവാക്കുന്ന മെയിലഡ്രസുകള്‍ വഴി നിങ്ങളുടെ പ്രൈവറ്റ് മെയിലില്‍ വന്നുകൂടുന്ന അനാവശ്യ മെയിലുകള്‍ ഒഴിവാക്കാം.
ഈ സര്‍വ്വീസ് നല്കുന്ന നിരവധി സൈറ്റുകള്‍ ഉണ്ട്.
1. Guerrilla Mail – 60 മിനിട്ടിനുള്ളില്‍ എക്‌സ്പയറാകുന്ന ഡിസ്‌പോസിബിള്‍ ഇമെയിലുകള്‍ ഇതില്‍ ലഭിക്കും.
2. Trashmail.net
ഇമെയിലുകള്‍ നിങ്ങളുടെ മെയിലിലേക്ക് ഫോര്‍വാഡ് ചെയ്യും. സ്പാമുകള്‍ ഒഴിവാക്കപ്പെടും.
3. Disposable Inbox
24 മണിക്കൂറിനുള്ളില്‍ എക്‌സ്പയറാകുന്ന മെയില്‍ സര്‍വ്വീസാണിത്‌

Comments

comments