ഡിസ്‌ക് ഡിഫ്രാഗ്മെന്റ്


ഹാര്‍ഡ് ഡിസ്‌കിന്റെ പ്രവര്‍ത്തനമികവ് കൂട്ടാന്‍ ഡിസ്‌ക് ഡിഫ്രാഗ്മെന്റ് ഇടക്ക് ചെയ്യുന്നത് വളരെ നല്ലതാണ് .
Start > All programmes > Accessories > system tools >Disk defragmenter >

Analyze സെലക്ട് ചെയ്യുക
You should defragment this volume എന്ന മെസേജ് വന്നാല്‍ അത് ഡിഫ്രാഗ് ചെയ്യുന്നത് നന്നായിരിക്കും.

Defragment ല്‍ ക്ലിക്ക് ചെയ്യുക.

Comments

comments