ഡിസ്കോ തുടങ്ങുന്നുആമേന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഡിസ്കോ ആരംഭിക്കുന്നു. ഇന്ദ്രജിത്, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, ശങ്കര്‍ രാമകൃഷ്ണന്‍, രാജിവ് പിള്ള തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. ആമേന്‍ റിലീസ് ചെയ്യുന്നതിന് മുമ്പേ ഡിസ്കോ ആരംഭിക്കും. ഹോളിവുഡ് ചിത്രം ഹാങ്ങോവറിന്‍റെ പുനരാവിഷ്കരണമാണ് ഡിസ്കോ.

Comments

comments