ഡര്‍ട്ടിപിക്ചറില്‍ നയന്‍താര ഇല്ലഡര്‍ട്ടി പിക്ചറിന്റെ തമിഴ് റീമേക്കില്‍ താന്‍ അഭിനയിക്കുന്നതായുള്ള വാര്‍ത്തകള്‍ നയന്‍താര തള്ളിക്കളഞ്ഞു. തന്നെ ആരും ഈ പ്രൊജക്ടുമായി സമീപിച്ചിട്ടില്ലെന്നും അഥവാ ആരെങ്കിലും സമീപിച്ചാലും തനിക്ക് അതില്‍ താല്പര്യമില്ലെന്നും നയന്‍താര പറഞ്ഞു.
സില്‍ക്ക് സ്മിതയുടെ ജീവിതം ആധാരമാക്കി നിര്‍മ്മിച്ച ചിത്രമാണ് ഡര്‍ട്ടി പിക്ചര്‍. ഹിന്ദിയില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ നായകയായയത് വിദ്യാബാലനാണ്. ദേശിയ അവാര്‍ഡും ഈ ചിത്രത്തിലൂടെ വിദ്യയെ തേടിയെത്തി.

Comments

comments