ഡയമണ്ട് നെക്ലേസ് മെയ് 4 ന്ലാല്‍ ജോസ് നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ഡയമണ്ട് നെക്ലേസ് മെയ് 4 ന് റിലീസ് ചെയ്യും. ഫഹദ് ഫാസില്‍, സംവൃത സുനില്‍, ഗൗതമി നായര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ദുബായ് ആണ് പ്രധാന ലൊക്കേഷന്‍. തിരക്കഥ ഇഖ്ബാല്‍ കുറ്റിപ്പുറം. സംഗീതം വിദ്യാസാഗര്‍.

Comments

comments