ട്രിവാന്‍ഡ്രം ലോഡ്ജില്‍ ആന്‍ അഗസ്റ്റിന്‍ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വീണ്ടും ഒന്നിക്കുന്ന ട്രിവാന്‍ഡ്രം ലോഡ്ജില്‍ ആന്‍ അഗസ്റ്റിന്‍ നായിക. ചിത്രത്തിന്റെ സംവിധാനം വി.കെ പ്രകാശാണ്. തിരക്കഥ അനൂപ് മേനോന്‍. ജയസൂര്യ, അനൂപ് മേനോന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. ബ്യൂട്ടിഫുളിലെ നായിക മേഘ്‌ന രാജാവും നായികയെന്ന് വാര്‍ത്തയുണ്ടായിരുന്നു. പിന്നീട് ഹണിയുടെ പേരാണ് കേട്ടത്.ഇപ്പോള്‍ അത് ആന്‍ അഗസ്റ്റിനിലെത്തി നില്‍ക്കുന്നു.

Comments

comments