ട്രാഫിക് ഹിന്ദി


ട്രാഫികിന്റെ സംവിധായകന്‍ രാജേഷ് പിള്ള ഇപ്പോള്‍ അതിന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നതിന്റെ തിരക്കിലാണ്. അതിന് ശേഷം മലയാളത്തിലേക്ക് മടങ്ങി വരുന്ന രാജേഷ് അനൂപ് മേനോന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് സംവിധാനം ചെയ്യുക. കുഞ്ചാക്കോ ബോബന്‍, അസിഫ് അലി.ജയസൂര്യ, നിവിന്‍ പോളി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. സാങ്കേതിക രംഗത്ത് ട്രാഫിക് ടീം തന്നെയാവും ഉണ്ടാവുക.

Comments

comments