ട്രയല്‍ വേര്‍ഷന്‍ സോഫ്റ്റ് വെയറുകള്‍ ആയുഷ്‌കാലം ഉപയോഗിക്കാം.


ട്രയല്‍ വേര്‍ഷന്‍ സോഫ്റ്റ് വെയറുകള്‍ ആയുഷ്‌കാലം ഉപയോഗിക്കാം.
ചില സോഫ്റ്റ് വെയറുകള്‍ നമുക്ക് അത്യാവശ്യമാണ്, എന്നാല്‍ പണം കൊടുത്ത് വാങ്ങാന്‍ കഴിയുകയുമില്ല. അത്തരം അവസരത്തില്‍ പ്രയോഗിക്കാവുന്ന ഒരു ട്രിക്കാണ് ഇത്.
വളരെ ചെറിയ സൈസുള്ള ടൈം സ്‌റ്റോപ്പര്‍ എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇക്കാര്യം സാധിക്കാം.ആദ്യം ഇന്‍സ്റ്റാള്‍ ചെയ്യുക. പിന്നെ സോഫ്റ്റ് വെയര്‍ ഓപ്പണ്‍ ചെയ്ത് ട്രയല്‍ പീരിഡ് പ്രോഗ്രാമിന്റെ exe. ഫയല്‍ ഓപ്പണ്‍ ചെയ്യണം. രണ്ടാമത്തെ കോളത്തില്‍ ട്രയല്‍ തീരുന്നതിന് മുമ്പുള്ള ഒരു ഡേറ്റ് സെലക്ട് ചെയ്യുക. തുടര്‍ന്ന് ക്രിയേറ്റ് ഷോര്‍ട്ട് കട്ട് എന്നതില്‍ ക്ലിക്ക് ചെയ്ത് പരിപാടി പൂര്‍ത്തിയാക്കാം. പിന്നൊരു കാര്യം ഓര്‍മ്മിക്കേണ്ടത് തുടര്‍ന്ന് ആ പുതിയ ഷോര്‍ട്ട് കട്ടില്‍ ക്ലിക്ക് ചെയ്ത് വേണം പ്രോഗ്രാം ഓപ്പണ്‍ ചെയ്യാന്‍ എന്നതാണ്.
ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെപ്പോവുക – http://timestopper.yolasite.com/

Comments

comments