ടൂറിസ്റ്റ് ഹോം ജനുവരി 14 ന്പ്ലസ് ടു എന്ന ചിത്രം സംവിധാനം ചെയ്ത ഷെബി ചാവക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടൂറിസ്റ്റ് ഹോം. പത്ത് എഴുത്തുകാര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. ഏറെ പുതുമകളുള്ള ചിത്രം ജനുവരി പതിനാലിന് തീയേറ്ററുകളിലെത്തും.തിരുവനന്തപുരം കഥാപശ്ചാത്തലമാകുന്ന ചിത്രത്തില്‍ ഏറെ മുന്‍നിരതാരങ്ങള്‍ അഭിനയിക്കുന്നുണ്ട്.

Comments

comments