ടി.വി ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍ശങ്കരനും മോഹനനും എന്ന ചിത്രത്തിന് ശേഷം ടി.വി ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭൂമിയുടെ അവകാശികള്‍. അഹമ്മദാബാദില്‍ നടക്കുന്ന കലാപത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ. കഥ, തിരക്കഥ ടി.വി ചന്ദ്രന്‍ തന്നെ നിര്‍വ്വഹിക്കുന്നു. വൈക്കം മൂഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥയാണ് ഭൂമിയുടെ അവകാശികള്‍. എന്നാല്‍ ചിത്രത്തിന് ഈ കഥയുമായി ബന്ധമൊന്നുമില്ലെന്ന് സംവിധായകന്‍ പറയുന്നു.

Comments

comments