ടിനി നായകനാകുന്ന പൊട്ടാസ് ബോംബ്കൊമേഡിയനില്‍ നിന്ന് നായകനിലേക്കുള്ള യാത്രയിലാണ് ടിനി ടോം. സുരേഷ് അച്ചൂസ് സംവിധാനം ചെയ്യുന്ന പൊട്ടാസ് ബോംബ് എന്ന ചിത്രത്തില്‍ ടിനി നായകനായി അഭിനയിക്കുന്നു. ഒരു അനാഥാലയത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തില്‍ ഒട്ടേറെ പുതുമുകങ്ങളും പ്രത്യക്ഷപ്പെടുന്നു. നേരത്തെ ഹൗസ് ഫുള്‍ എന്ന ചിത്രത്തില്‍ ടിനി ജ്യോതിര്‍മയിക്കൊപ്പം നായകനായി അഭിനയിച്ചിരുന്നു.

Comments

comments