ടാസ്‌ക് ബാര്‍ മുവ് ചെയ്യാന്‍


വിന്‍ഡോസ് 7 ല്‍ ടാസ്‌ക് ബാറിനെ മൂവ് ചെയ്യാന്‍
1
ടാസ്‌ക് ബാറിലെ എംപ്റ്റി ഏരിയയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Lock the task bar അണ്‍ചെക് ചെയ്യുക
മൗസ് ലെഫ്റ്റ് ക്ലിക്ക് ചെയ്ത് പിടിച്ചുകൊണ്ട് ഡ്രാഗ് ചെയ്യുക
വീണ്ടും റൈറ്റ് ക്ലിക്ക് ചെയ്ത് ടാസ്‌ക് ബാര്‍ ലോക്ക് ചെയ്യുക
2
ടാസ്‌ക് ബാറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് properties എടുക്കുക.
Taskbar and start menu properties ല്‍ taskbar location on screen എന്നതിന് എതിരെ Bottom, left, right, top എന്നിവയില്‍ നിന്ന് ഒരണ്ണം സെലക്ട് ചെയ്യുക.
Ok നല്കുക.

Comments

comments