ഞാനും എന്റെ ഫാമിലിയും തീയേറ്ററുകളില്‍ടെലിവിഷന്‍ രംഗത്തെ പ്രമുഖ സംവിധായകന്‍ കെ.കെ. രാജിവ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഞാനും എന്റെ ഫാമിലിയും തീയേറ്ററുകളിലെത്തി. ചെറിയാന്‍ കല്പകവാടിയാണ് സക്രിപ്റ്റ്. ജയറാം, മംമ്ത, നെടുമുടി വേണു, ജഗതി, മനോജ് കെ. ജയന്‍, മല്ലിക സുകുമാരന്‍ എന്നിവര്‍ അഭിനയിക്കുന്നു.
സെവന്‍ ആര്‍ട്‌സാണ് ചിത്രം നിര്‍മ്മിച്ചത്. സംഗീതം എം.ജി ശ്രീകുമാര്‍.
മമ്മൂട്ടിയോടൊത്താണ് കെ.കെ രാജിവ് ആദ്യ ചിത്രം പ്ലാന്‍ ചെയ്തതെങ്കിലും സ്ക്രിപ്റ്റിലെ പ്രശ്‌നങ്ങള്‍ മൂലം ആ ചിത്രം നടന്നില്ല.

Comments

comments