ജോണ്‍ അബ്രാഹം അവാര്‍ഡ് ആദിമധ്യാന്തത്തിന്പതിനാലാമത് ജോണ്‍ അബ്രാഹം അവാര്‍ഡ് ആദിമധ്യാന്തത്തിന് ലഭിച്ചു. മുപ്പതിനായിരം രൂപയും, മെമെന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്. ഷെറിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ഏകന്‍ എന്ന കുട്ടിയുടെ കഥയാണ് ഈ ചിത്രം.
ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിന് സ്‌പെഷല്‍ ജൂറി അവാര്‍ഡ് ലഭിച്ചു.

Comments

comments