ജെനീലിയക്ക് വിവാഹംപ്രമുഖനായിക നടി ജെനീലിയ ഡിസൂസയുടെ വിവാഹവാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഡേറ്റ് ഇപ്പോഴാണ് പരസ്യപ്പെടുത്തുന്നത്. റിതേഷ് ദേശ്മുഖാണ് വരന്‍. ഇവര്‍ ഏറെക്കാലമായി സൗഹൃദത്തിലായിരുന്നു.
മുംബൈ ഗ്രാന്റ് ഹ്യാട്ടിലാണ് ചടങ്ങ്. ഫെബ്രുവരി നാലിന് വിരുന്ന്. വിവാഹത്തിന്റെ ഭാഗമായുള്ള സംഗീത വിരുന്ന് ജനുവരി 31 ന് ബാന്ദ്രയിലെ ലാന്‍ഡ്‌സ് എന്‍ഡ് ഹോട്ടലില്‍ നടക്കും.

Comments

comments