ജൂണില്‍ നിന്ന് ദുള്‍ഖര്‍ പിന്‍മാറിഉസ്താദ് ഹോട്ടലിന് ശേഷം അഭിനയിക്കാനിരുന്ന ജൂണ്‍ എന്ന ചിത്രത്തില്‍ നിന്ന് ദുള്‍ഖര്‍ സല്‍മാന്‍ പിന്‍മാറി. ഡേറ്റില്ലാത്തതിനാലാണ് ഈ തീരുമാനം. പുതുമുഖ സംവിധായകന്‍ കണ്ണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് വി.സി ഇസ്മായിലാണ്. സെക്കന്‍ഡ്‌ഷോ, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങള്‍ വന്‍വിജയം നേടിയതിനെതുടര്‍ന്ന് ദുള്‍ഖറിനെ തേടി മലയാളത്തില്‍ നിന്നും, തമിഴില്‍ നിന്നും ഏറെ അവസരങ്ങള്‍ വരുന്നുണ്ട്.

Comments

comments