ജിമെയിലില്‍ വന്ന ഇമെയിലിന്റെ ഐ.പി അഡ്രസ് കണ്ടുപിടിക്കാം


ഒരു ഇമെയിലില്‍ മെയില്‍ മാത്രമല്ല അതിന്റെ ഹെഡറില്‍ പ്രധാന ഇന്‍ഫര്‍മേഷനുകളും അടങ്ങിയിട്ടുണ്ട്.

1. ജിമെയിലില്‍ ലോഗിന്‍ ചെയ്യുക.
2. മെയില്‍ ഓപ്പണ്‍ ചെയ്യുക.
3. More options corresponding to that thread. You should get a bunch of links എന്നതില്‍ ക്ലിക്ക് ചെയ്യുക .> Show Original

നിങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു ഹെഡര്‍ ലഭിക്കും. nameLook for Received: from followed by a few hostnames and an IP address between square brackets. In this case, it si 65.119.112.245 > ഇതാണ് ഐപി അഡ്രസ്.
ഈ ഐപി അഡ്രസ് ട്രാക്ക് ചെയ്യുക.

Comments

comments