ജിമെയിലില്‍ കസ്റ്റം തീമുകളും, നിങ്ങളുടെ ചിത്രവും സെറ്റ് ചെയ്യാം


ജിമെയിലില്‍ മനോഹരങ്ങളായ തീമുകള്‍ ലഭ്യമാണ്. എന്നാല്‍ അവ കൊണ്ട് നിങ്ങള്‍ തൃപ്തനല്ലെങ്കില്‍ നിങ്ങളുടെ ചിത്രം ഉപയോഗിച്ച് തന്നെ തീം നല്കാം.
അതിനായി ജിമെയില്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് Settings ല്‍ ക്ലിക്ക് ചെയ്യുക

Themes ടാബില്‍ ക്ലിക്ക് ചെയ്യുക.

തീംസ് സ്‌ക്രോള്‍ഡൗണ്‍ ബോകില്‍ അവസാനത്തേതായ Create your own theme സെലക്ട് ചെയ്യുക
ഒരു പുതിയ പോപ് അപ് വിന്‍ഡോ വരും. അതില്‍ കളര്‍, ബാക്ക്ഗ്രൗണ്ട് ഇമേജ് ഇവ സെറ്റ് ചെയ്യാം.
Save ക്ലിക്ക് ചെയ്ത ശേഷം close ചെയ്യുക
ഇപ്പോള്‍ തീം നിങ്ങള്‍ സെറ്റുചെയ്ത പ്രകാരം വന്നിരിക്കും.

Comments

comments