ജവാന്‍ ഓഫ് വെള്ളിമല റിലീസിന് തയ്യാറായിമമ്മൂട്ടിയുടെ പുതിയ ചിത്രം ജവാന്‍ ഓഫ് വെള്ളിമല റിലീസിന് തയ്യാറായി. ഈ മാസം 19 ന് റിലീസ് ചെയ്യാനാണ് ശ്രമിക്കുന്നത്. വെള്ളിമല ഡാം പ്രദേശത്ത് താമസിക്കുന്നവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ഡാമിലെ കാവല്‍ക്കാരനായ എക്സ് മിലിട്ടറിക്കാരന്‍ ഗോപീകൃഷ്ണനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മംമ്ത മോഹന്‍ദാസാണ് നായിക. അസിഫ് അലി, ശ്രീനിവാസന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. പുതുമുഖ സംവിധായകന്‍ അനൂപ് കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്ലേ ഹൗസാണ് ചിത്രം നിര്‍മ്മിച്ചത്. രചന നിര്‍വ്വഹിച്ചിരിക്കുന്നത് ജെയിംസ് ആല്‍ബര്‍ട്ട്

Comments

comments