ജവാന്‍ ഓഫ് വെള്ളിമല പൂര്‍ത്തിയാകുന്നുമമ്മൂട്ടി നായകനാകുന്ന ജവാന്‍ ഓഫ് വെള്ളിമലയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നു. അനൂപ് കണ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് മമ്മൂട്ടിയുടെ തന്നെ പ്ലേ ഹൗസ് പ്രൊഡക്ഷന്‍സാണ്. ഒരു ഡാമിന്റെ പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തില്‍ ആസിഫ് അലിയും ഒരു പ്രധാന വേഷത്തിലുണ്ട്. മംമ്ത മോഹന്‍ദാസാണ് നായിക.

Comments

comments