ജയസൂര്യ തൂപ്പുകാരനാകുന്നുതണല്‍ തരാത്ത മരങ്ങള്‍ എന്ന ചിത്രത്തില്‍ ജയസൂര്യക്ക് നഗരത്തിലെ തൂപ്പുകാരന്റെ വേഷം. ഡോ. ബിജു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സലിം കുമാറും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ആകാശത്തിന്റെ നിറം എന്ന ചിത്രമാണ് ഡോ.ബിജു അവസാനം സംവിധാനം ചെയ്തത്. കൊച്ചി, വയനാട് എന്നിവ പ്രധാന ലൊക്കേഷനായുള്ള തണല്‍ തരാത്ത മരങ്ങള്‍ നവംബറില്‍ ആരംഭിക്കും.

Comments

comments