ജയസൂര്യയുടെ മെയ് ഫ്‌ളവര്‍അര്‍ജ്ജുനന്‍ സാക്ഷിക്ക് ശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മെയ്ഫ്‌ളവര്‍. പ്രഥ്വിരാജാണ് ഈ ചിത്രത്തിലെ നായകന്‍. എന്നാല്‍ നായകതുല്യമായ ഒരു വേഷത്തിലേക്ക് ജയസൂര്യയെയും സെലക്ട് ചെയ്തിട്ടുണ്ട്. കോമഡി സബ്ജക്ടാണ് ഈ ചിത്രത്തിന്റേത്. കലാഭവന്‍ മണിയും ഒരു പ്രധാന വേഷം ചെയ്യുന്നു.
ഡ്രീംസ് ബിയോണ്ടിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഗസ്റ്റ് സിനിമ ചിത്രം വിതരണം ചെയ്യും.

Comments

comments