ജയറാമിന്റെ തമിഴ് ചിത്രം തുപ്പാക്കി..തമിഴില്‍ വീണ്ടും ജയറാമഭിനയിക്കുന്ന ചിത്രമാണ് തുപ്പാക്കി. പൊന്നാറ ശങ്കറാണ് ഇതിന് മുമ്പ് പുറത്ത് വന്ന ജയറാമിന്റെ തമിഴ് ചിത്രം. ഇതില്‍ പ്രശാന്തായിരുന്നു നായകന്‍. എ.ആര്‍ മുരുഗദോസാണ് തുപ്പാക്കിയുടെ സംവിധാനം.
സരോജയിലെയും, ധാം ധൂമിലെയും പോലെ വില്ലന്‍ വേഷമാണോ ഇതെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Comments

comments