ജയറാം-ഷാജികൈലാസ് ചിത്രം21 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാജികൈലാസ് ചിത്രത്തില്‍ ജയറാം അബിനയിക്കുന്നു. മദിരാശി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഇംപ്രസാരിയോ ആണ്.
കിലുക്കാംപെട്ടിയാണ് ഷാജി കൈലാസ് അവസാനമായി സംവിധാനം ചെയ്ത ജയറാം ചിത്രം. ഈ ചിത്രത്തിന് ശേഷം ഷാജി കൈലാസ് കോമഡി ചിത്രങ്ങള്‍ ഉപേക്ഷിച്ച് ആക്ഷന്‍ ചിത്രങ്ങളിലേക്ക് തിരിഞ്ഞു. പുതിയ ചിത്രം ഒക്ടോബറില്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.

Comments

comments