ജയറാം ബോളിവുഡില്‍ജയറാം ബോളിവുഡിലേക്ക്. അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തിലാണ് ജയറാം അഭിനയിക്കുന്നത്. തുപ്പാക്കി എന്ന തമിഴ് ചിത്രത്തിന്‍റെ റീമേക്കാണ് ഇത്. തുപ്പാക്കിയില്‍ ജയറാം ചെയ്ത വേഷം തന്നെയാണ് റീമേക്കിലും ലഭിച്ചിരിക്കുന്നത്. എ.ആര്‍ മുരുഗദോസാണ് ചിത്രത്തിന്‍റെ സംവിധാനം. പരിനീതി ചോപ്രയാണ് ഹിന്ദി റീമേക്കിലെ നായിക.

Comments

comments