ജയറാം ദിപു അന്തിക്കാടിന്‍റെ ചിത്രത്തില്‍സത്യന്‍ അന്തിക്കാടിന്‍റെ സോഹദരന്‍റെ മകന്‍ ദിപു അന്തിക്കാട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം നായകനാകുന്നു. മുകേഷും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയയായ രചന ഈ ചിത്രത്തില്‍ നായികയാകുന്നു. കുടുംബ പശ്ചാത്തലത്തിലുള്ള സിനിമയാണ് ഇത്.

Comments

comments