ജനനി അയ്യര്‍ മലയാളത്തില്‍മലയാളത്തിലെത്തുന്ന അന്യഭാഷാ നടികളുടെ കൂട്ടത്തിലേക്ക് ഓരാള്‍ കൂടി. അവന്‍ ഇവന്‍ എന്ന ചിത്രത്തില്‍ നായികയായ ജനനി അയ്യരാണ് ത്രി ഡോട്ട്സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം നടത്തുന്നത്. ബിജു മേനോന്‍, പ്രതാപ് പോത്തന്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്

Comments

comments