ജഗദീഷിന്റെ വൈറ്റ് പേപ്പര്‍സകുടുംബം ശ്യാമളക്ക് ശേഷം രാധാകൃഷ്ണന്‍ മംഗലത്ത് സംവിധാനം ചെയ്യുന്ന വൈറ്റ് പേപ്പറില്‍ ജഗദീഷ് നായകന്‍. ജോണ്‍സണ്‍ ജോസഫാണ് നിര്‍മ്മാണം. തിരക്കഥ സലിന്‍ മാങ്കുഴി. നെടുമുടി വേണു, ജഗതി, സുരാജ്, മധുപാല്‍, ലെന തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Comments

comments