ജഗദീഷിന്റെ മുന്നൂറാമത് ചിത്രംഹാസ്യവേഷങ്ങളിലൂടെ മലയാള സിനിമയില്‍ പ്രമുഖ താരമായി മാറിയ ജഗദീഷ് മുന്നൂറ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഡാന്‍സിങ്ങ് ഡെത്താണ് ജഗദീഷിന്റെ മുന്നൂറാമത്തെ ചിത്രം. സാജന്‍ കുര്യനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മ്മാണം സമയ ക്രിയേഷന്‍സ്. ചിത്രത്തിന്‍റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് മുഹമ്മദലി. ഛായാഗ്രഹണം നൗഷാദ്. പശുപതി, അരവിന്ദ് ആകാശ്, അരുണ്‍ രാമകൃഷ്ണന്‍, ബിജോയ് തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Comments

comments