ജഗതിക്ക് പനിവെല്ലൂരിലേക്ക് ചികിത്സക്കായി കൊണ്ടുപോകാനിരിക്കേ ജഗതിക്ക് പനി ബാധിച്ചു. കേരള സര്‍ക്കാര്‍ ജഗതിയുടെ ചികിത്സ ചെലവുകള്‍ ഏറ്റെടുത്തിരുന്നു. ന്യറോ ട്രീറ്റ്‌മെന്റുകള്‍ക്കാണ് വെല്ലൂരിലേക്ക് മാറ്റുന്നത്. കടുത്ത പനിയായതിനാല്‍ ഇനി പനി കുറഞ്ഞ ശേഷമേ വെല്ലൂരിലേക്ക് കൊണ്ടുപോകൂ എന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

Comments

comments