ചെറുക്കനും പെണ്ണും പൂജ.പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചെറുക്കനും പെണ്ണും എന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. രതിനിര്‍വേദം ഫെയിം ശ്രീജിത്താണ് ചിത്രത്തിലെ നായകന്‍. എങ്കേയും എപ്പോതും എന്ന ചിത്രത്തിലെ നായിക ദീപ്തി നമ്പ്യാരാണ് നായിക. രാജേഷ് വര്‍മ്മയും, പ്രദിപ് നായരും ചേര്‍ന്ന് തിരക്കഥ എഴുതുന്നു. അരുണ്‍ സിദ്ധാര്‍ത്ഥാണ് സംഗീതം.
ഒരിടം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രദീപ്.

Comments

comments