ചെക്കനും പെണ്ണും മെയ് റിലീസ്പ്രദീപ് നായര്‍ സംവിധാനം ചെയ്ത ചെക്കനും പെണ്ണും മെയ്മാസത്തില്‍ റിലീസ് ചെയ്യും. സജി നന്ത്യാട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രതിനിര്‍വേദം ഫെയിം ശ്രീജിത് രവി, എങ്കേയും എപ്പോതും ഫെയിം ദീപ്തി നമ്പ്യാര്‍ എന്നിവരാണ് പ്രധാന വേഷത്തില്‍. ഒരിടം എന്ന ചിത്രത്തിന് ശേഷം പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

Comments

comments