ചുഴലിക്കാറ്റില്‍ പുതുമുഖങ്ങള്‍ക്ക് അവസരംഗിരീഷ് കുന്നുമ്മല്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ചുഴലിക്കാറ്റ് എന്ന ചിത്രത്തിലേക്ക് യുവതീ യുവാക്കളെ തെരഞ്ഞെടുക്കുന്നു. ചിത്രത്തിന്റെ സംഗീതം കാഞ്ഞങ്ങാട് രാമചന്ദ്രനാണ്. കാമറ മുരളീ കൃഷ്ണ. ചിത്രം ഫെബ്രുവരി പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments