ചില ഷോര്‍ട്ട് കട്ടുകള്‍


Add Remove proogrammes വിന്‍ഡോ കിട്ടാന്‍ Run ല്‍ appwiz.cpl എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.
Atl+Ctrl+delete ………. ടാസ്‌ക് മാനേജര്‍ കിട്ടാന്‍
Windows+U രണ്ടു പ്രാവശ്യം അടിച്ചാല്‍ ഷട്ട് ഡൗണ്‍ ചെയ്യാം
Windows+E –വിന്‍ഡോസ് എക്‌സ്‌പ്ലോറര്‍
windows+D –ഡെസ്‌ക് ടോപ്പ്‌

Comments

comments