ചില ഫ്രീ സിഡി ബര്‍ണറുകള്‍


നീറോയല്ലാതെ മറ്റൊരു സിഡി ബര്‍ണറിനെപ്പറ്റി അറിയാത്തവരുണ്ട്. ഇതാ ചില മികച്ച സി.ഡി ബര്‍ണറുകള്‍. ഇവയെല്ലാം ഫ്രിയായി ലഭ്യമാണ്.

CD Burner XP
എല്ലാത്തരം സിഡി,ഡി.വി.ഡി റൈറ്റിംഗ് വര്‍ക്കുകളും ഇതില്‍ ചെയ്യാം.
http://www.cdburnerxp.se/

BURN 4 FREE
സി.ഡി, ഡിവിഡി ഓഡിയോ സിഡി റൈറ്റിംഗ്.
http://www.burn4free.com/
CDRDAO
http://cdrdao.sourceforge.net/
ഇവയിലെല്ലാം തന്നെ നീറോയില്‍ ചെയ്യുന്ന മിക്കവാറും എല്ലാ പ്രവര്‍ത്തികളും ചെയ്യാം.

Comments

comments