ചില ഗൂഗിള്‍ ട്രിക്കുകള്‍ കൂടി


ചില ഗൂഗിള്‍ ട്രിക്കുകള്‍ കൂടി ചെയ്ത് നോക്കൂ.
1.Chuck Norris
Google.com തുറക്കുക
Find Chuck Norris എന്ന് സെര്‍ച്ച് ബോക്‌സില്‍ ടൈപ്പ് ചെയ്യുക
I’m feeling lucky ല്‍ ക്ലിക്ക് ചെയ്യുക

2. French military Victories
Google.com തുറക്കുക
Frenh military victories എന്ന് ടൈപ്പ് ചെയ്യുക
I am feeling lucky ല്‍ ക്ലിക്ക് ചെയ്യുക

3. google doodles ഇഷ്ടപ്പെടുന്നവര്‍ക്ക് എല്ലാം കാണാന്‍ വഴിയുണ്ട്
http://www.google.com/logos/ ഇവിടെ പോവുക. ദിവസത്തിന്റെ പ്രത്യേകതകളടക്കം കാണാം.

Comments

comments