ചില എക്‌സല്‍ ഷോര്‍ട്ട് കട്ടുകള്‍


സെലക്ട് ചെയ്ത സെല്ലുകള്‍ക്ക് ബോര്‍ഡര്‍ നല്കാന്‍ – Ctrl+Shift+&
തിയ്യതി ഫോര്‍മാറ്റ് മാറ്റം വരുത്താന്‍ – Ctrl+Shift+#
കറന്റ് ടൈം – Ctrl+Shift+:
ഡേറ്റ് – Ctrl+;
ഹൈപ്പര്‍ലിങ്ക് നല്കാന്‍ – Ctrl+K

Comments

comments