ചിരുതക്ക് മലയാള ഭാഷ്യംരാം ചരണ്‍ തേജയുടെ ചിരുത എന്ന തെലുഗ് ചിത്രം ചീറ്റ എന്ന പേരില്‍ മലയാളത്തില്‍ റിലീസ് ചെയ്യുന്നു. നേഹ ശര്‍മ്മ, ആശിഷ് വിദ്യാര്‍ത്ഥി, പ്രകാശ് രാജ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിയിക്കുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാം ചരണിന്റെ മഗധീര എന്ന ചിത്രം ധീര എന്ന പേരില്‍ മലയാളത്തില്‍ റിലീസ് ചെയ്തിരുന്നു. പുരി ജഗന്നാഥാണ് ചീറ്റ സംവിധാനം ചെയ്തത്. സെപ്തംബര്‍ ആദ്യ വാരം ചിത്രം റിലീസ് ചെയ്യും.

Comments

comments