ചാപ്റ്റേഴ്സ് റിലീസ് മാറ്റിനവാഗതസംവിധായകന്‍ സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത ചാപ്റ്റേഴ്സ് ഡിസംബര്‍ എട്ടിലേക്ക് റിലീസ് മാറ്റി. ഖുര്‍ബാന്‍ ഫിലിംസ്, കാംപസ് ഓക്സ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീതസംവിധാനം മെജോ ജോസഫാണ്. ശ്രീനിവാസന്‍, നിവിന്‍ പോളി, ഹേമന്ത്, വിനീത് കുമാര്‍, ഗൗതമി നായര്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Comments

comments