ചാക്കോച്ചന്‍റെ പുതിയ ചിത്രത്തില്‍ വേദിക നായിക


Vedhika - Puthiyacinema
Vedhika – Puthiyacinema
തെന്നിന്ത്യന്‍ താരം വേദികയാണ് ഇതില്‍ നായിക. ദിലീപ് നായകനായ ശൃംഗാരവേലനിലൂടെയാണ് വേദിക മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ നിന്ന് ഒരുപാട് അവസരങ്ങള്‍ വന്നിരുന്നെങ്കിലും തനിക്ക്
പെര്‍ഫോം ചെയ്യാല്‍ ലഭിക്കുന്ന ഒരവസരത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് വേദിക പറഞ്ഞു. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ വേദികയെയും കുഞ്ചാക്കോ ബോബനെയും കൂടാതെ മനോജ് കെ ജയന്‍, സുരാജ് വെഞ്ഞാറമൂട് ജോജോ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

English Summary: Vedika in Chackochan’s new film

Comments

comments