ചട്ടക്കാരി സെപ്തംബര്‍ 14 ന് റിലീസ്ചട്ടക്കാരി സെപ്തംബര്‍ 14 ന് തീയേറ്ററുകളിലേക്ക്. പഴയകാല ഹിറ്റ് ചിത്രത്തിന്റെ റീമേക്കായ ഈ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് സേതുമാധവനാണ്. ഒരു ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ പ്രണയത്തിന്റെ കഥയാണ് ഈ ചിത്രം. ഗ്ലാമര്‍രംഗങ്ങളുടെ പേരില്‍ ചിത്രം മുമ്പ് തന്നെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഹേമന്ത് മേനോന്‍, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികാനായകന്മാര്‍. ചിത്രത്തിന്റെ നിര്‍മ്മാണം രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാര്‍.

Comments

comments