ഗ്രൂപ്പ് മെസേജുകളും, ഇമെയിലുകളും അയക്കാന്‍.


ഇമെയില്‍ സര്‍വ്വീസ് നല്കുന്ന സൈറ്റുകളില്‍ ഇമെയില്‍ അഡ്രസ് ലിസ്റ്റ് സൂക്ഷിക്കാന്‍ കഴിയും. എന്നാല്‍ നിരവധിപ്പേര്‍ക്ക് ഒരുമിച്ച് മെയില്‍ അയക്കുക എളുപ്പമല്ല.
ഇത്തരം സര്‍വ്വീസ് നല്കുന്ന സൈറ്റാണ് eMailDodo
ഇതില്‍ പോയി ഒരു അക്കൗണ്ട് തുറക്കുക. നിങ്ങളുടെ ഇമെയില്‍ അക്കൗണ്ട് ഇതിന് ഉപയോഗിക്കാം.
അതിന് ശേഷം Create new group ക്ലിക്ക് ചെയ്ത് 50 അഡ്രസുള്ള ലിസ്റ്റ് ഉണ്ടാക്കാം.
ഇമെയില്‍ അഡ്രസും, ഫോണ്‍നമ്പറും ഇതില്‍ നല്കാം.
ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഫോണുകള്‍ എന്നിവയിലും മികച്ച രീതിയില്‍ ഇത് വര്‍ക്ക് ചെയ്യും.

Comments

comments