ഗ്രാന്‍ഡ് മാസ്റ്റര്‍ മെയ് 4 ന്മോഹന്‍ലാല്‍ നായകവേഷത്തിലെത്തുന്ന ഗ്രാന്‍ഡ്മാസ്റ്റര്‍ മെയ് 4 ന് റിലീസ് ചെയ്യും. പ്രിയാമണിയാണ് നായിക. ബി .ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം യു.ടു.വി കമ്പനിയുടെ ആദ്യ മലയാളചിത്രമാണ്.
ചന്ദ്രശേഖര്‍ എന്ന പോലീസുദ്യോഗസ്ഥന്റെ കഥയാണ് ഗ്രാന്‍ഡ്മാസ്റ്റര്‍ പറയുന്നത്. സിദ്ദിഖ്, ജഗതി, ദേവന്‍, അനൂപ് മേനോന്‍, റിയാസ് ഖാന്‍, മിത്ര കുര്യന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. സംഗീതം ദീപക് ദേവ്. ഏപ്രില്‍ 27 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം നീട്ടിവെയ്ക്കുകയായിരുന്നു.

Comments

comments