ഗ്രാന്‍ഡ്മാസ്റ്റര്‍ ഓഡിയോ ലോഞ്ച്മോഹന്‍ ലാല്‍ നായകനാകുന്ന ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്‍ഡ്മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. മോഹന്‍ലാല്‍, നരേന്‍, അനൂപ് മേനോന്‍, റോമ തുടങ്ങിയ താരങ്ങളെ കൂടാതെ ജോഷി, ടി.കെ രാജിവ് കുമാര്‍, സിബി മലയില്‍, മേജര്‍ രവി തുടങ്ങിയവരും പങ്കെടുത്തു. യു.ടി.വി ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ഗ്രാന്‍ഡ്മാസ്റ്റര്‍. ദീപക് ദേവാണ് സംഗീതസംവിധാനം.

Comments

comments