ഗോപി സുന്ദര്‍ കോളിവുഡില്‍മലയാളത്തിലെ യുവസംഗീത സംവിധായകരില്‍ ശ്രദ്ധേയനായ ഗോപി സുന്ദര്‍ തമിഴിലേക്ക്. മലയാളത്തില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച ഗോപി സുന്ദര്‍ ഈ വര്‍ഷം പത്തോളം ചിത്രങ്ങള്‍ക്ക് സംഗീതം നല്കിയിട്ടുണ്ട്. പശ്ചാത്തല സംഗീതരംഗത്തും ശ്രദ്ധേയനായ ഇദ്ദേഹം യാരടാ മഹേഷ് എന്ന ചിത്രത്തിലൂടെയാണ് തമിഴിലെത്തുന്നത്.

Comments

comments