ഗൃഹനാഥന്‍ ഏപ്രില്‍ 27 ന്മുകേഷ്, സോണിയ അഗര്‍വാള്‍ എന്നിവര്‍ പ്രധാന വേഷത്തിലഭിനയിക്കുന്ന ഗൃഹനാഥന്‍ ഈ മാസം 27 റിലീസ് ചെയ്യും. ജഗതിയും ഇതില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഗുരുപ്രിയയുടെ ബാനറില്‍ സുചിത്ര നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് മോഹന്‍ കുപ്ലേരിയാണ്.

Comments

comments