ഗൂഗിള്‍+ ബട്ടണ്‍ ബ്ലോഗില്‍ ചേര്‍ക്കാം.


നിങ്ങളുടെ ബ്ലോഗില്‍ ഗൂഗിള്‍ പ്ലസ് ലിങ്ക് ചേര്‍ത്താല്‍ അത് കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കും.
അതിനായി ആദ്യം യു.ആര്‍.എല്‍ കോപ്പി ചെയ്ത്
ഗുഗിള്‍ പ്രൊഫൈലിലെ ടെക്സ്റ്റ് എന്‍ട്രി ബോക്‌സില്‍ പേസ്റ്റ് ചെയ്യുക.
രണ്ടാമതായി ഐക്കണ്‍ സൈസ് സെലക്ട് ചെയ്യുക.
കോഡ് പേജിന്റെ താഴയുണ്ട്. അത് കോപ്പി ചെയ്യുക.
ബ്ലോഗിലെ ഡിസൈനില്‍ ആഡ് വിഡ്ജറ്റ് എടുത്ത് എച്ച്.ടി.എം.എല്‍ സെലക്ട് ചെയ്ത് കോഡ് പേസ്റ്റ് ചെയ്യുക.

Comments

comments