ഗൂഗിള്‍ ഫണ്ണി ട്രിക്


ഗൂഗിള്‍ തുറന്ന് let it snow എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുക.
നല്ല ഒരു ആനിമേഷന്‍ നിങ്ങള്‍ക്ക് കാണാം. സ്‌ക്രിനില്‍ മഞ്ഞ് നിറയുമ്പോള്‍ അതില്‍ മൗസുപയോഗിച്ച് എഴുതാം.

അതു പോലെ Do A Barrel Roll എന്ന് സെര്‍ച്ച് ചെയ്ത് നോക്കു.

Comments

comments