ഗൂഗിള്‍ ട്രിക്‌സ്


ഗൂഗിളില്‍ നിരവധി രസകരങ്ങളായ ട്രിക്കുകള്‍ ഉണ്ട്. ചിലത് ചെയ്ത് നോക്കാം.

1. സെര്‍ച്ച്
google.com ഓപ്പണ്‍ ചെയ്യുക
Search എന്ന് സെര്‍ച്ച് ബോക്‌സില്‍ ടൈപ്പ് ചെയ്യുക.
I am feeling lucky ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

2. ലോണ്‍ലിയെസ്റ്റ് നമ്പര്‍
google.com ഓപ്പണ്‍ ചെയ്യുക
the loneliest number എന്ന് സെര്‍ച്ച് ബോക്‌സില്‍ ടൈപ്പ് ചെയ്യുക.
Enter അടിച്ച് എന്ത് സംഭവിക്കുന്നു എന്ന് കാണുക.

3. Recursion ന്റെ അര്‍ത്ഥം.
google.com ഓപ്പണ്‍ ചെയ്യുക
Recursion എന്ന് ടൈപ്പ് ചെയ്യുക
Enter അടിക്കുക.

4. Google Loco
google.com എടുക്കുക
google loco എന്ന് സെര്‍ച്ച് ബോക്‌സില്‍ ടൈപ്പ് ചെയ്യുക
I’m feeling lucky ല്‍ ക്ലിക്ക് ചെയ്യുക

5. The number of horns on a unicorn
google.com തുറക്കുക
The number of horns on a unicorn എന്ന് സെര്‍ച്ച് ബോക്‌സില്‍ ടൈപ്പ് ചെയ്യുക
I am feeling lucky ല്‍ ക്ലിക്ക് ചെയ്യുക

Comments

comments