ഗൂഗിള്‍ ട്രാന്‍സിറ്റ്…


ഉപകാരപ്രദമായ ഒരു ഫീച്ചറാണ് ഇത്. നാനൂറിന് മേലെ നഗരങ്ങളുടെ മാപ്പില്‍ ഇത് ലഭ്യമാണ്. നിങ്ങള്‍ നഗരത്തില്‍ പരിചയമില്ലാത്തയാളും, ഭാഷ വശമില്ലാത്തയാളും ആണെന്ന് കരുതുക. നിങ്ങള്‍ ഗൂഗിള്‍ മാപ്പ് എടുത്ത് ഈ സര്‍വ്വീസ് ഉപയോഗിക്കുകയേ വേണ്ടു. കൃത്യമായ ഡെസ്റ്റിനേഷനുകള്‍ അതില്‍ കാണിച്ച് തരും. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന് വേണ്ടിയാണ് ഈ സര്‍വ്വീസ്.ട്രാന്‍സ്‌പോര്‍ട്ട് എജന്‍സികളുടെ സഹായത്തോടെയാണ് ഇത് വര്‍ക്ക് ചെയ്യുന്നത്.

TRANSIT

Comments

comments